സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലീഡ് സ്പെഷ്യലിസ്റ്റ്,ലീഡ് ഓഫീസർ , റിസ്ക് അനലിസ്റ്റ് , റിസ്ക് ഓഫീസർ , പ്രിൻസിപ്പൽ ഇൻവെസ്റ്റ്മെൻറ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sidbi.in