പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ക്വാളിറ്റി മാനേജർ,പബ്ലിക് റിലേഷൻ ഓഫിസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ hrd@mountzionmedicalcollege.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.