തിരുവനന്തപുരത്ത് മണ്ണന്തലയിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും ഉപകേന്ദ്രത്തിലും ഈ മാസം ആരംഭിക്കാൻ പോകുന്ന സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർhttp://www.kscsa.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.