കോട്ടയത്ത് പ്രവർത്തിക്കുന്ന സി.എം.എസ്. കോളേജിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. മലയാളം, മാത്തമാറ്റിക്സ്, ബോട്ടണി , സുവോളജി, ഹോം സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുണ്ട്.താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmscollege.ac.in