ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻെറ ബെംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർമാരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത:ബിഇ/ബിടെക്/എംഇ/എംടെക്
പ്രായപരിധി:32 വയസ്സ്
ശമ്പളം:50,000-1,60,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:www.bel-india.com