ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന തോട്ട് ലൈൻ ടെക്നോളജീസിൽ സീനിയർ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്.ജാവ ഡെവലപ്മെൻറിൽ നാലുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@thoughtlinetech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13.