ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ആൻഡ് അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡൻറ് തസ്തികയിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.rmlh.nic.in