തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ സീനിയർ റിസേർച് ഫെലോയുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഈ മാസം 25 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.iisertvm.ac.in