തിരുവനന്തപുരം സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ സീനിയർ വെബ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.careers.edit.org