നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന സീമാറ്റ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പ്രവേശനപരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രമുണ്ടാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :https://cmat.nta.nic.in