കൊച്ചി:സെയ്ൻറ് ആൽബെർട്സ് കോളേജിൽ പി.ജി പ്രോഗ്രാമുകളിൽ എസ്.സി – എസ് .ടി സീറ്റ് ഒഴിവുണ്ട്.എം.എ ഇംഗ്ലീഷ് ,എക്കണോമിക്സ്,എം.കോം എം.എസ്സി ബോട്ടണി,കെമിസ്ട്രി,ഫിസിക്സ്,സൂവോളജി,കമ്പ്യൂട്ടർ സയൻസ് ,സ്പേയ്സ് സയൻസ്,എം-വോക് റിന്യൂവബിൾ എനർജി,ലോജിസ്റ്റിക്‌സ് മാനേജ്മെൻറ് എന്നീ പ്രോഗ്രാമുകളിലാണ് ഒഴിവുകൾ.കൂടുതൽ വിവരങ്ങൾക്കു കോളേജുമായി ബന്ധപ്പെടുക
ഫോൺ:833088775