സുപ്രീം കോടതിയിൽ കോർട്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിരുദം
പ്രായം:18-32
വേതനം:44,900
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sci.gov.in