ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി http://www.lbscentre.kerala.gov.in/ സന്ദർശിക്കുക. ജനുവരി 9 നാണ് പരീക്ഷ.