കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇലോക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cecri.res.in