സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് മാനേജർ, പ്രോജക്ട് ലീഡർ, പ്രോജക്ട് എൻജിനീയർ , പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cdac.in