കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ഡിസബിലിറ്റി സ്പോർട്സിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, അഡ്മിനിസ്ട്രേഷൻ ആൻഡ് അക്കൗണ്ട്സ് ഓഫീസർ, എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.disabilityaffairs.gov.in, http://www.niepid.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.