കുന്നമംഗലത്തെ സെൻറർ ഫോർ വാട്ടർ റിസോഴ്സ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറിൽ ജൂനിയർ റിസർച് ഫെലോ , പ്രോജക്ട് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cwrdm.org