റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലെ പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി, എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, എംഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്, ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ് എന്നീ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cipranchi.nic.in