കേരള സർക്കാരിൻെറ ആരോഗ്യവകുപ്പിന് കീഴിലുള്ള ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ സോഫ്റ്റ് വെയർ എൻജിനീയർമാരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ബി.ടെക്/എം.ടെക്/എം.സി.എ/എം.എസ് സി.(കംപ്യുട്ടർ സയൻസ്)/ എം.എസ് സി.എൻജിനീയറിങ് (കംപ്യുട്ടർ സയൻസ്).
പ്രായം :25 -35 വയസ്സ്
ശമ്പളം:50,000 രൂപ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ehealth@kerala.gov.in എന്ന മെയിലിലേക്ക് മാർച്ച് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .