ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോമാറ്റിക്സിൽ സോഫ്റ്റ് വെയർ ഡവലപ്പർ , വെബ് ഡിസൈനർ എന്നീ തസ്തികളിൽ ഒഴിവ് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.bisag-n.in