ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗ്രേപ് ലൈം ഇന്നവേഷൻസിൽ സോഫ്റ്റ് വേർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സോഫ്റ്റ് വേർ ഡെവലപ് മെൻ്റിൽ സർട്ടിഫിക്കേഷൻ കോഴ്സ് പൂർത്തിയാക്കിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@grapelime.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.