കേന്ദ്ര സർക്കാരിൻെറ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വേർ പാർക്ക്സ് ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ സപ്പോർട് സ്റ്റാഫ്, അക്കൗണ്ടസ് ഓഫീസർ , അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.bengaluru.stpi.in