ടാലൻറ്സ്പയർ ഡിജിറ്റൽ പ്ലാറ്റ് ഫോമും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രവും ഒന്നിച്ചു ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നല്കുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 14.
ഹെൽപ് ലൈൻ:95670 92233