തിരുവനന്തപുരത്ത് നാഷനൽ ഹെൽത്ത് മിഷന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിബിഎസ്
വേതനം:65,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in