സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) 2,000 തിനു മുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.ഒഴിവുള്ള സീറ്റുകളിലേക്കു ഇപ്പോൾ മുതൽ അപേക്ഷിക്കാം. തുടക്ക ശമ്പളം 40,000 രൂപ മുതൽ.കേരളത്തിലും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .അപേക്ഷകർ ബിരുദധാരികൾ ആയിരിക്കണം.ബിരുദം അടിസ്ഥാന യോഗ്യത ആയിട്ടുള്ളവർക്കു ഓൺലൈൻ ആയിട്ടു അപേക്ഷിക്കാവുന്നതാണു.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗https://bit.ly/sbi-po-recruitmt-21
🔗https://bit.ly/sbi-po-recruitmt-21
🔗 http://bit.ly/latest-govt-job-2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25.