സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് മാനേജർ, മാനേജർ,ഡെപ്യുട്ടി മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായിയാണ് സമർപ്പിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sbi.co.in