കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താൻ തീരുമാനിച്ചു . പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാർഥികൾ അസ്സല്‍ രേഖകളുമായി നാളെ രാവിലെ 10.30 ന് പഠനവകുപ്പില്‍ എത്തിച്ചേരേണ്ടതാണ് .