സൗത്ത് സെൻട്രൽ റെയിൽവേയിൽ അവസരം.അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4103 ഒഴിവുകൾ ആണ് ഉള്ളതു.പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/scr-recruitment-21
🔗 https://bit.ly/scr-recruitment-21
അവസാന തീയതി നവംബർ 25.