ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ റേഡിയോഗ്രാഫർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്, ലാബ് അറ്റൻഡൻറ് , ഫിലെബോട്ടമിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.becil.com