ഹൈദരാബാദ് ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് കണ്ടിന്യുയിങ് & ഡിസ്റ്റൻസ് എജ്യുക്കേഷൻ ഈ വർഷം വിദൂരപഠനരീതിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വിദ്യാർഥികൾ ഫെബ്രുവരി 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :https://jntuh.ac.in