കാലിക്കറ്റ് സർവകലാശാലയുടെ യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡനിൽ പ്ലാൻറേഷൻ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:എസ് എൽസി ജയം,അഗ്രികൾച്ചർ/ഹോർട്ടികൾചറൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്
പ്രായപരിധി:36 വയസ്സ്
ശമ്പളം:24,040
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.uoc.ac.in