ജാർഖണ്ഡ് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ, മൈനിങ് ഫോർമാൻ, മാഗസിൻ ക്ലാർക്ക്, , മൈനിങ് മേറ്റ്, മൈൻ സർവേയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫെബ്രുവരി 8 നാണ് അഭിമുഖം നടത്തപ്പെടുക .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.hindustancopper.com