ഡൽഹിയിൽ പ്രവർത്തിക്കുന്ന ഹിന്ദു കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വകുപ്പുകൾ:കൊമേഴ്സ്,ഹിന്ദി,ഹിസ്റ്ററി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hinducollege.ac.in