ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹോസ്റ്റൽ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബിരുദം,രണ്ടു വർഷ പ്രവൃത്തിപരിചയം
പ്രായപരിധി:55 വയസ്സ്
വേതനം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടൂതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iist.ac.in