തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന അനെർട്ടിൽ അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സി.എ
പ്രായപരിധി:35 വയസ്സ്
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net