കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ അക്രെഡിറ്റ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.സിവിൽ എൻജിനീയറിങിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04782862445 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.