ആന്ധ്രാപ്രദേശിൽ പ്രവർത്തിക്കുന്ന കലികിരി സൈനിക് സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഇംഗ്ലീഷ്,ബയോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി
സന്ദർശിക്കുക:http://www.sskal.ac.in