ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ചെറുപുഷ്പ ബഥനി സീനിയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:മാത്സ്,കെമിസ്ട്രി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ bethany_cpushpa@yahoo.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9539152041 എന്ന ഫോൺ നമ്പറിൽ വിളിക്കുക.