കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെൻറ് നല്കുന്ന എം .ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രസ്തുത കോഴ്സ് പഠിക്കാൻ താത്പര്യമുള്ളവർക്ക് ആറന്മുള കോളേജിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.ഈ മാസം 17ന് രാവിലെ 10 മുതൽ 12 മണിവരെയായിരിക്കും അഭിമുഖം നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8547618290 എന്ന ഫോൺ നമ്പറിൽ വിളിക്കുക.