സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൻെറ മൂന്നാം ഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.ഇന്ന് 10 മണി മുതൽ പ്രവേശന നടപടികൾ തുടങ്ങിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 24 അപേക്ഷകൾ സമർപ്പിക്കാൻ അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:https://hscap.kerala.gov.in/