കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്, സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്നൊവേഷൻ അവാർഡുകൾ നല്കുന്നു.
ആർക്കെല്ലാം പങ്കെടുക്കാം?
പതിനെട്ട് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാം.
താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.csir.res.in