കോഴിക്കോട് ജില്ലയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്പ്ലൈഡ് സയൻസ് വിഭാഗത്തിൽ ഇക്കണോമിക്സ് , ഇംഗ്ലീഷ് , എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സർമാരെ നിയമിക്കുന്നു . ഈ ഒരു അവസരം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ യുജിസി , കേരള പി. എസ്. സി നിർദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ സഹിതം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ഹാജരാവേണ്ടതാണ് . കൂടുതൽ വിശദംശങ്ങൾക്ക് geckkd . ac .in സന്ദർശിക്കാവുന്നതാണ് .