ജി.വി.രാജ സ്പോർട്സ് സ്കൂളിൽ അസിസ്റ്റൻറ് കോച്ച് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:അംഗീകൃത കോച്ചിങ് ഡിപ്ലോമയും,10 വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gvrsportschool.org