മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന എം.ഇ.എസ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.എസ് സി നഴ്സിങ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ mesnuring@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0493-3298415 എന്ന ഫോൺ നമ്പറിൽ വിളിക്കുക.