ഡൽഹിയിലെ ശ്രീറാം കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ: കൊമേഴ്സ് ,ഇക്കണോമിക്സ് ,മാത്തമാറ്റിക്സ് ,കംപ്യൂട്ടർ സയൻസ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.srcc.edu