ബർദ്വാൻ യൂണിവേഴ്സിറ്റിയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:ബിസിനസ് അഡ്മിനിസ്ട്രേഷൻ,കൊമേഴ്സ്, ജ്യോഗ്രഫി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.buruniv.ac.in