മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അൽഷിഫ കോളേജ് ഓഫ് നഴ്സിങിൽ അസോഷ്യേറ്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.എസ് സി നഴ്സിങ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9745106120 എന്ന ഫോൺ നമ്പറിൽ വിളിക്കുക.