മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവം അവസാന ഘട്ടത്തിലേക്ക്.കുട്ടികൾ അയച്ച വീഡിയോകൾ കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥിക്ക് വോട്ട് ചെയ്യാം.ഇന്ന് മുതൽ വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.manoramakalolsavam.com