നാഷനൽ ആയുഷ് മിഷൻ കേരളയിൽ സ്റ്റേറ്റ് ക്വാളിറ്റി കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.
പ്രായപരിധി:40 വയസ്സ്
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in