ഉത്തരാഖണ്ഡിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൽ ലൈബ്രറി അസിസ്റ്റൻറ്, ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.aries.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.